Questions from പൊതുവിജ്ഞാനം

1. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബംഗ്ലാദേശ്

2. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ചൂണ്ടൽ വയനാട്

3. ബഹായി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

4. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

5. വിഷൂചിക എന്നറിയപ്പെടുന്ന രോഗം?

കോളറ

6. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്?

1900പാരിസ്

7. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്നത്?

മണ്ണിര

8. ഫിലിപ്പൈൻസിന്‍റെ നാണയം?

പെസോ

9. ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

10. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

Visitor-3256

Register / Login