Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3. നാഥുറാം ഗോഡ്സെ കേസ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കപൂർ കമ്മീഷൻ

4. കനൗജ് യുദ്ധം നടന്ന വർഷം?

1540

5. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

6. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

7. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

8. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

9. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

10. മല്ലം രാജവംശത്തിന്‍റെ തലസ്ഥാനം?

കുശിനഗർ

Visitor-3403

Register / Login