Questions from ചരിത്രം

1. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി

ലിന്‍ലിത്‌ഗോ പ്രഭു

2. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

3. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം

സൂറത്ത്

4. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ?

വൈകുണ്ട സ്വാമികള്‍

5. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ

ജോൺ സ്മിത്ത്

6. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടി ത്തറ പാകിയത്

റോബർട്ട് ക്ലൈവ്

7. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്

റോബർട്ട് ക്ലെവ്

8. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?

ബെലിസ്

9. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം

പഴശ്ശി വിപ്ലവം

10. ക്വീന്‍ ഓഫ് ഹേര്‍ട്ട്‌സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?

പ്രിന്‍സസ് ഡയാന

Visitor-3890

Register / Login