Questions from കൃതികള്‍- രചയിതാക്കള്‍

1. പൃഥ്വിരാജ്രാസോ

ചാന്ദ്ബർദായി

2. സ്വപ്നവാസവദത്തം

ഭാസൻ

3. ശിശുപാലവധം

മാഘൻ

4. സൂര്യസിദ്ധാന്തം

ആര്യഭടൻ

5. താരിഖ്-ഇ-അലെ

അമീർ ഖുസ്രു

6. ഷാജഹാൻനാമ

ഇനായത്ഖാൻ

7. സപ്തശോധക

ഹാലൻ

8. നീതിസാര

പ്രതാപരുദ്ര

9. ബൃഹദ്കഥാമഞ്ജരി

ക്ഷേമേന്ദ്രൻ

10. സഫർനാമ

ഇബ്നബത്തൂത്ത

Visitor-3824

Register / Login