1. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്ജി മാരുള്ളത്
അലഹബാദ്
2. കേരള ഹൈക്കോടതിയില്‍ ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
3. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്
1773ലെ റഗുലേറ്റിങ് ആക്ട്
4. ഏത് സംസ്ഥാനത്തിന്റെ ഹൈക്കോ ടതിയാണ് അലഹാബാദ് ഹൈക്കോടതി ?
ഉത്തര്‍പ്രദേശ
5. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
6. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
അലഹാബാദ് ഹൈക്കോടതി
7. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
8. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
62 വയസ്സ്
9. കേരള ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷമേത് ?
1956 നവംബര്‍ 1
10. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി