Questions from കോടതി

21. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?

32ാം വകുപ്പ്

22. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത

ജസ്റ്റിസ് ലീലാ സേത്ത്

23. ഇന്ത്യയില്‍ എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?

24

24. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?

കേരള ഹൈക്കോടതി

25. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം

65 വയസ്സ്

26. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി

സിക്കിം

27. ഏറ്റവുമധികം സംസ്ഥാനങ്ങളില്‍ അധികാരപരിധിയുള്ള ഹൈക്കോടതിയേത് ?

ഗുവാഹത്തി ഹൈക്കോടതി

28. 2016 ല്‍ 150ാം വാര്‍ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?

അലഹാബാദ് ഹൈക്കോടതി

29. കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായ രണ്ടാമത്തെ വനിതയാര് ?

ജസ്റ്റിസ് കെ.കെ.ഉഷ

30. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Visitor-3543

Register / Login