1. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?
നവഷേവ
2. ആദ്യമായി ഓസ്കാർ നേടിയ മലയാളി?
റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )
3. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
4. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?
ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ
5. 17 -മത്തെ റെയിൽവേ സോൺ?
കാൽക്കത്ത മെട്രോ
6. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ചാണക്യ പുരി; ന്യൂഡൽഹി
7. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
8. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂർ
9. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
ബംഗലുരു നമ്മ മെട്രോ
10. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
1952