Questions from ഇന്ത്യൻ സിനിമ

11. സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?

വികാസ് സ്വരൂപ്

12. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

13. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

4 (യു.എസ്.എ;ചൈന; റഷ്യ)

14. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

15. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

16. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

ചിത്തരഞ്ജൻ

17. ഹിന്ദി സിനിമാലോകം?

ബോളിവുഡ്

18. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

19. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

20. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

Visitor-3698

Register / Login