Questions from ഇന്ത്യൻ സിനിമ

31. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?

1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്

32. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയി

33. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?

സുവർണ്ണ കമലം

34. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്?

ഗ്രാന്‍റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി)

35. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?

ജെ ആർ ഡി ടാറ്റ

36. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?

1934

37. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

1912 ഏപ്രിൽ 14

38. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

39. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?

1918

40. ആദ്യനാരോഗേജ് റെയിൽപാത?

ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862

Visitor-3354

Register / Login