Questions from ഇന്ത്യൻ സിനിമ

41. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

42. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

43. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?

വിശാഖപട്ടണം

44. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

കിസാൻ കന്യ- 1937

45. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

ജയലളിത

46. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്രസഭ - 71 ഗാനങ്ങൾ

47. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

1946

48. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

നവ ഷേവ

49. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?

അലിക് പദം സെ

50. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

Visitor-3374

Register / Login