Questions from ഇന്ത്യൻ സിനിമ

61.  ഓസ്കാർ അവാർഡ് നൽകുന്ന സംഘടന?

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റ് സയൻസ് (AMPAS)

62. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?

കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം

63. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

രാജാ ഹരിശ്ചന്ദ്ര

64. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

65. ആദ്യനാരോഗേജ് റെയിൽപാത?

ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862

66. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

67. എയർ ഇന്ത്യ ഇന്റർനാഷണലിന്‍റെ ആദ്യ അന്താരാഷ്ട സർവീസ്?

ബോംബെ - ലണ്ടൻ; 1948 ജൂൺ 8

68. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

69. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

70. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

Visitor-3948

Register / Login