Questions from ഇന്ത്യൻ സിനിമ

71. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

72. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

73. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

74.  ഓസ്കാർ അവാർഡ് നൽകുന്ന സംഘടന?

അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റ് സയൻസ് (AMPAS)

75. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

76. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ.ആർ. റഹ്മാൻ

77. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

വിക്ടോറിയ ടെർമിനസ്

78. ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം?

കൊൽക്കത്ത

79. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?

സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )

80. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

Visitor-3214

Register / Login