91. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
92. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?
1986
93. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂർ
94. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?
ജയലളിത
95. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്
96. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
രജത് കപൂർ
97. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
ലണ്ടൻ
98. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?
ഡോ.രാജേന്ദ്രപ്രസാദ്
99. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
100. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്?
ഗ്രാന്‍റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി)