101. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
മദർ എക്സ്‌പ്രസ്
102. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത
103. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
104. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ചാണക്യ പുരി; ന്യൂഡൽഹി
105. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം?
ഓറഞ്ച്
106. കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?
സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ)
107. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?
ദേവികാ റാണി റോറിച്ച് -1969
108. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Golden Palm ( Palm d or )
109. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂർ
110. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?
ഡോ.രാജേന്ദ്രപ്രസാദ്