Questions from ഇന്ത്യൻ സിനിമ

81. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

വിക്ടോറിയ ടെർമിനസ്

82. ഇന്ത്യയിലെ ആദ്യത്തെ ( ഏറ്റവും വലുതും)ദേശിയ ജലപാത?

ദേശിയ ജലപാത 1 - അലഹബാദ് - ഹാൽസിയ ( 1620 കി.മീ )

83. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

കൊനി ദേല ശിവശങ്കര വരപ്രസാദ്

84. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

85. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)

86. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര ഗുജറാത്ത്

87. ഹിന്ദി സിനിമാലോകം?

ബോളിവുഡ്

88. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?

മർമ്മഗോവ

89. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

1929

90. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?

ന്യൂഡൽഹി

Visitor-3828

Register / Login