1. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?
INS ആദിത്യ
2. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?
ChagaiI (ബലോചിസ്താനിൽ )
3. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
സാം മനേക് ഷാ
4. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?
1950 ജനുവരി 26
5. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
അഡ്മിറൽ വിഷ്ണു ഭഗവത്
6. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?
നിഷാന്ത്; ലക്ഷ്യ
7. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?
ഇന്ദ്ര 2015
8. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
9. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?
INS ബരാക്യൂഡ
10. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്?
എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്