Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി ഐഎസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം

മുംബൈ

2. ഇന്ത്യയിലാദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല

ഡൽഹി

3. ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്

ഫക്രുദീന്‍ അലി അഹമ്മദ്

4. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം

ഉത്തര്‍ പ്രദേശ്

5. ഇന്ത്യയിലാദ്യമായി ടെലിഫോണ്‍ നിലവില്‍വന്ന നഗരം

കൊല്‍ ക്കത്ത

6. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്

കാനറ ബാങ്ക്.

7. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

8. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്

1962

9. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത

അന്നരാജം ജോര്‍ജ്

10. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

Visitor-3139

Register / Login