Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. ഹോയ്സാല വംശം

ശലൻ

2. പല്ലവരാജ വംശം

സിംഹവിഷ്ണു

3. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

4. ഹര്യങ്ക വംശം

ബിബിസാരൻ

5. ശതവാഹന വംശം

സാമുഖൻ

6. തുഗ്ലക് വംശം

ഗയാസുദ്ദീൻ തുഗ്ലക്

7. ശിശു നാഗവംശം

ശിശു നാഗൻ

8. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

9. ഖിൽജി വംശം

ജലാലുദ്ദീൻ ഖിൽജി

10. പാല രാജവംശം

ഗോപാലൻ

Visitor-3770

Register / Login