21. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
അസ്ത്ര
22. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
ക്രിസ്മസ് അറ്റോൾ
23. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വുഡ് റോസ്
24. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ
25. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
എ പി.ജെ.അബ്ദുൾ കലാം
26. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
27. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?
സമ്പുഷ്ട യുറേനിയം (യുറേനിയം 235 )
28. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
ഉത്തർപ്രദേശ്
29. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്?
അബ്ദുൾ കലാം ദ്വീപ്
30. സൈനിക സ്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?
വി കെ കൃഷ്ണമേനോൻ