31. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?
മുംബൈ
32. 88 മഹിളാ ബറ്റാലിയന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
33. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാ വിഭാഗം?
സശസ്ത്ര സീമാബൽ
34. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
35. ഇന്ത്യൻ ആർമിയുടെ പിതാവ്?
മേജർ സ്ട്രിങ്ങർ ലോറൻസ്
36. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ
37. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
INS കൊച്ചി
38. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
39. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
40. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)