51. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
52. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
ജവഹർലാൽ നെഹൃ
53. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?
സമ്പുഷ്ട യുറേനിയം (യുറേനിയം 235 )
54. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
55. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?
1962 ഒക്ടോബർ 24
56. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി
57. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
മുംബൈ
58. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000
59. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
60. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948