61. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
62. ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?
1997 നവംബർ 11
63. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
ചീഫ് ഓഫ് എയർ സ്റ്റാഫ്
64. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര
65. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ
66. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?
1984
67. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
68. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?
1962 ഒക്ടോബർ 24
69. BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്‍റെ പഴയ പേര്?
ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്
70. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
സർ റോയ് ബുച്ചർ