Questions from പ്രതിരോധം

41. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

42. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?

മൃദു ജലം (Light Water )

43. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?

അബ്ദുൾ ഖദീർ ഖാൻ

44. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?

ക്രിസ്മസ് അറ്റോൾ

45. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?

കൽപ്പാക്കം

46. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?

സി.ബി.ഐ

47. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?

ഡോ.പി. കോഹ് ലി

48. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം?

സേവനം;സുരക്ഷ; സാഹോദര്യം

49. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?

അബ്ദുൾ ഖദീർ ഖാൻ

50. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

കോളിൻ മഡ്ഡി

Visitor-3137

Register / Login