71. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
72. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
ഓപ്പറേഷൻ സൂര്യ ഹോപ്
73. 88 മഹിളാ ബറ്റാലിയന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
74. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ജലഹള്ളി
75. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000
76. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും?
കെ. എഫ്. റുസ്തം ജി
77. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്?
രാജ രാമണ്ണ
78. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
79. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
80. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ