Questions from പ്രതിരോധം

91. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?

പഞ്ചേന്ദ്രിയ

92. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?

ഐ.എൻ.എസ് വിക്രമാദിത്യ

93. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?

ജപ്പാൻ - 2011 മാർച്ച് 11

94. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?

INS ബരാക്യൂഡ

95. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത

96. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

കോളിൻ മഡ്ഡി

97. കരസേനാ ദിനം ആചരിക്കുന്ന ദിവസം?

ജനുവരി 15

98. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?

ആവഡി

99. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?

എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946

100. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?

1920

Visitor-3292

Register / Login