111. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
112. INS കൊച്ചിയുടെ മുദ്രാ വാക്യം?
ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി
113. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
114. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
115. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?
ChagaiI (ബലോചിസ്താനിൽ )
116. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്
117. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
118. റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം?
സുഖോയി
119. പാക്കിസ്ഥാന്‍റെ ദേശീയ ദിനം?
മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)
120. ഇന്ത്യൻ നാവികസേനയുടെ തലവൻ?
ചീഫ് ഓഫ് നേവി സ്റ്റാഫ്