Questions from പ്രതിരോധം

131. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?

ജഗ്ജീവൻ റാം

132. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

ഓപ്പറേഷൻ മൈത്രി

133. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?

രാഷ്ട്രപതി

134. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?

ലോകയാൻ - 07

135. കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )

136. DRDO യുടെ ആസ്ഥാനം?

ന്യൂഡൽഹി

137. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?

അഡ്മിറൽ ജെ.ടി.എസ്. ഹാൾ

138. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?

1969 മാർച്ച് 10

139. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?

1962 ഒക്ടോബർ 24

140. വിജയ് ദിവസ് ആചരിക്കുന്ന ദിവസം?

ഡിസംബർ 16

Visitor-3933

Register / Login