Questions from പ്രതിരോധം

101. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

എച്ച്.ജെ. ഭാഭ

102. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?

മൃദു ജലം (Light Water )

103. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ നല്ലമല

104. കേരളത്തിലെ ഏക കന്റോൺമെന്‍റ്?

കണ്ണൂർ

105. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)

106. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?

സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ

107. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?

അഗ്നി

108. എൻ.സി.സി നിലവിൽ വന്ന വർഷം?

1948 ജൂലൈ 15

109. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?

Not Me But You

110. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?

എച്ച്.ജെ. ഭാഭ

Visitor-3689

Register / Login