1. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വുഡ് റോസ്
2. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
3. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
4. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം?
ഓപ്പറേഷൻ കൊക്കൂൺ
5. ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?
വൈസ് അഡ്മിറൽ ആർ.ഡി. കോതാരി
6. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
7. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
8. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
INS ബ്രഹ്മപുത്ര
9. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി
10. മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?
Exercise Shakti - 2016 - രാജസ്ഥാൻ