Questions from ഇന്ത്യൻ സിനിമ

111. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

ദേവി കാറാണി റോറിച്ച്

112. പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

1980

113. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയി

114. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

115. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത (1984 ഒക്ടോബർ 24)

116. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?

1995 ഏപ്രിൽ 1

117. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

118. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?

നർഗീസ് ദത്ത്

119. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

2

120. ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?

സത്യജിത് റേ -1992

Visitor-3139

Register / Login