Questions from ഇന്ത്യൻ സിനിമ

131. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ

132. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

1992

133. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

134. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

135. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

136. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്രസഭ - 71 ഗാനങ്ങൾ

137. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

ലണ്ടൻ

138. നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ ആസ്ഥാനം?

വിശാഖപട്ടണം

139. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

140. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?

നവഷേവ

Visitor-3867

Register / Login