Questions from ഇന്ത്യൻ സിനിമ

121. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1975

122. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

123. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

124. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

125. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?

താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )

126. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

127. മലയാളം സിനിമാലോകം?

മോളിവുഡ്

128. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം?

6

129. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ജോധ്പൂർ - കറാച്ചി

130. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

ഗാർഡൻ റീച്ച്

Visitor-3048

Register / Login