Questions from ഇന്ത്യൻ സിനിമ

141. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

142. ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം?

കൊൽക്കത്ത

143. ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ?

സത്യജിത്ത് റേ

144. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

1999 ജനുവരി 26

145. പത്മശ്രി ലഭിച്ച ആദ്യ നടി?

നര്ഗീസ് ദത്ത്

146. ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?

സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )

147. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

കോർട്ട് ഡാൻസർ

148. ഇന്ത്യൻ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

149. The shipping Corporation India Ltd സ്ഥാപിതമായ വർഷം?

1961 ഒക്ടോബർ 2 ;മുംബൈ

150. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

Visitor-3756

Register / Login