Questions from ഇന്ത്യൻ സിനിമ

21. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?

ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ

22. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

23. നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കന്യാകുമാരി - ശ്രീനഗർ

24. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല?

ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്

25. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

26. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

27. മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?

എം.ജി രാമചന്ദ്രൻ

28. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?

ജെയിംസ് കാമറൂൺ

29. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

30. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

Visitor-3688

Register / Login