1. ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?
എമിൽ ജന്നിങ്ങ്സ്
2. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?
രജനീകാന്ത്
3. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
1955 - മുംബൈ
4. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
1952
5. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
6. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
സയ്യിദ് ജഫ്രി
7. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
കൊനി ദേല ശിവശങ്കര വരപ്രസാദ്
8. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?
1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)
9. ഇപ്പോഴും സര് മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?
ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )
10. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?
1960