11. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല്‍ പ്രായം എത്രയാണ് ?
62 വയസ്
12. ഏറ്റവും ഒടുവിലായി നിലവില്‍ വന്ന (24ാമത്തെ) ഹൈക്കോടതി ഏത് ?
ത്രിപുര ഹൈക്കോടതി (2013 മാര്‍ച്ച്26)
13. ഇന്ത്യയിലെ ആദ്യമായി ഇ-കോര്‍ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?
ഹൈദരാബാദ്
14. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
15. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീം കോടതി 2016 April നിയമിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍
16. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചയാളാവണ ചെയര്‍പേഴ്‌സണ്‍ എന്ന വ്യവസ്ഥയുള്ളത്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
17. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
18. ഹൈക്കോടതി ജഡ്ജിമാര്‍ രാജിക്ക ത്ത് നല്‍കുന്നത് ആര്‍ക്കാണ് ?
രാഷ്ട്രപതിക്ക
19. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ടി.കോശി
20. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത