1. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര്?
സുപ്രീംകോടതി
2. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
3. കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ടി.കോശി
4. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി
5. ഇന്ത്യയില് ആദ്യമായി പാരിസ്ഥിതി കബെഞ്ച് സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിലാണ് ?
കൊല്ക്കത്ത ഹൈക്കോടതി
6. കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായ രണ്ടാമത്തെ വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ
7. കേരള ഹൈക്കോടതിയില് ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
8. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല് പ്രായം
62 വയസ്സ്
9. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല് പ്രായം എത്രയാണ് ?
62 വയസ്
10. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862