11. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടി ത്തറ പാകിയത്
റോബർട്ട് ക്ലൈവ്
12. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
13. 'അയേണ്‍ ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്‍ഗരറ്റ് താച്ചർ
14. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം
സൂറത്ത്
15. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
16. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടു തല്‍കാലം പദവി വഹിച്ചത്
വാറന്‍ ഹേസ്റ്റിംഗ്‌സ്
17. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
18. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ
ജോൺ സ്മിത്ത്
19. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്‍സ് ലീഗ് സ്ഥാപിച്ചത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
20. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം