1. ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്ത്താവ് ?
വൈകുണ്ട സ്വാമികള്
2. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്കൗണ്ട് പാൽമർ സ്റ്റോൺ
3. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ
ജോൺ സ്മിത്ത്
4. ജാര്ജ് എലിയട്ട് എന്ന തൂലികാനാമത്തില് രചനകള് നടത്തിയ ബ്രിട്ടീഷ്എഴുത്തുകാരിയാര്?
മേരി ആന് ഇവാന്സ്
5. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്
1773ലെ റഗുലേറ്റിങ് ആക്ട്
6. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
റംസേ മക് ഡൊണാള്ഡ്
7. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലെവ്
8. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
9. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്
10. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്ഫ് ഫിച്ച