Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

11. സിന്ധു നദീതട കേന്ദ്രമായ 'മോഹൻ ജൊദാരോ' കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

12. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

13. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

സബർമതി

14. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഹുയാൻ സാങ്

15. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

16. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

17. മാരിടൈം ദിനം?

ഏപ്രിൽ 5

18. സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

19. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

20. സിംഹള സിംഹം എന്നറിയപ്പെടുന്നത്?

സി കേശവൻ

Visitor-3630

Register / Login