Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

31. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

32. ലോക ന്യൂമോണിയാ ദിനം?

നവംബർ 2

33. Ruined City of India എന്നറിയപ്പെടുന്നത്?

ഹംപി (കർണാടക)

34. ഇന്ത്യൻ സിനിമയുടെ പിതാവ്‌.?

ദാദാ സാഹിബ്‌ ഫാൽകെ.

35. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

36. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

37. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

തപ്തി നദി (ഗുജറാത്ത്)

38. ഹരിതവിപ്ലവ പിതാവ്?

ഡോ.എം.എസ് സ്വാമിനാഥൻ

39. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

40. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

Visitor-3966

Register / Login