Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

41. മേഘങ്ങളുടെ വീട്?

മേഘാലയ

42. പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം?

ലിച്ചാവി രാജവംശം

43. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

44. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

45. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

46. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തൂത്തുക്കുടി

47. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

48. സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ' കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

49. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

50. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

Visitor-3903

Register / Login