Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

51. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

52. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

53. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

54. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

2016-Sep-4

55. സിന്ധു നദീതട കേന്ദ്രമായ 'ലോത്തതു' കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

56. 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം?

അസം

57. മറാത്ത' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

58. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

1576

59. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

60. തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

Visitor-3524

Register / Login