Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

61. ഉദയപൂർ പണികഴിപ്പിച്ചത്?

മഹാറാണ ഉദയ് സിംഗ്

62. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

63. പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

ഗോവ

64. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?

22

65. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

66. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

11

67. ഡൽഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

68. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

69. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?

ലഖ്നൗ

70. മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1952- 1953

Visitor-3501

Register / Login