Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

81. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

82. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

83. അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്?

കൗടില്യൻ

84. ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

85. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺസിങ്

86. കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?

കഴ്സണ്‍ പ്രഭു

87. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

88. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

89. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരസിംഹകമ്മീഷൻ

90. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

Visitor-3405

Register / Login