Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

101. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

അഹമ്മദാബാദ്

102. ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)

103. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

104. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

105. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

കത് പുട്ലി

106. ചോളന്മാരുടെ രാജകീയ മുദ്ര?

കടുവ

107. ഇന്ത്യയുടെ ദേശീയ പതാക?

ത്രിവർണ്ണ പതാക

108. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

109. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?

പാനിപ്പത്ത്

110. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

Visitor-3999

Register / Login