Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

111. വഡോദരയുടെ പുതിയപേര്?

ബറോഡാ

112. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?

ഹൊഗെനക്കൽ വെള്ളച്ചാട്ടം

113. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?

ഹിന്ദി

114. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

115. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

116. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

117. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?

സുശീല നെയ്യാർ

118. ഇന്ത്യയുടെ തേയില തോട്ടം?

അസം

119. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ന്യൂഡൽഹി (11320/ ച. കി.മീ )

120. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3759

Register / Login