Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

121. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

122. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

123. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

124. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

125. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?

ഹൊഗെനക്കൽ വെള്ളച്ചാട്ടം

126. ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

കമൽ ജിത്ത് സന്ധു

127. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

128. ഗർബ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത് (സ്ത്രീകൾ മാത്രം പങ്കെടുക്കുന്നു)

129. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര?

ചേതക്

130. മയ്യഴിയുടെ പുതിയപേര്?

മാഹി

Visitor-3941

Register / Login