Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

141. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

142. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

143. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?

പോണ്ടിച്ചേരി

144. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?

ഡൽഹി

145. റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം?

ധോള വീര

146. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

147. ബി.എസ്.എഫിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

148. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

149. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

150. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

Opertion വിജയ്

Visitor-3745

Register / Login