Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

151. ആപ്പിൾ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

152. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

153. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം?

ലേ

154. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

155. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

156. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

157. ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

അറയ്ക്കൽ വംശക്കാർ

158. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം മുൻഷി

159. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

വൈസ് റീഗെൽ ലോഡ്ജ്

160. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3527

Register / Login